SPECIAL REPORTചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കുംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 2:31 PM IST
EXCLUSIVEമലയാളത്തില്‍ തുടങ്ങി ഇംഗ്ലീഷിലേക്ക് പ്രസംഗം മാറ്റിയ പ്രമുഖ നടി; നിങ്ങള്‍ ഈ കുണു കുണാന്നു പറയുന്നതു പാവപ്പെട്ട ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് തുറന്നു പറഞ്ഞ ഭീമന്! നിങ്ങള്‍ ലോകോത്തര നിലവാരമുള്ള സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ഇവിടെയുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അവസ്ഥ നേരിട്ടു പോയി കാണണമെന്ന് മന്ത്രിക്കും ഉപദേശം; 'എന്റെ രഘു ചേട്ടാ... ഞാന്‍ വിശദമായ മറുപടി പറയാം'..! കോണ്‍ക്ലേവിലെ താരവും ഭീമന് രഘുപ്രത്യേക ലേഖകൻ7 Aug 2025 9:00 AM IST
SPECIAL REPORTനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടു വെക്കുകയാണ് അടൂര്‍ ചെയ്തത്; അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജാതിയേയും അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം; ഇതിനൊപ്പം അടൂരിനേയും യേശുദാസിനേയും അവഹേളിച്ച വിനായകനും; പരാതി കിട്ടിയാല്‍ വിനായകനെതിരെ കേസെടുക്കേണ്ടി വരുംപ്രത്യേക ലേഖകൻ7 Aug 2025 6:37 AM IST
EXCLUSIVEപ്രസവാവധി ഉള്‍പ്പെടെ നല്കുമ്പോള് കോടികള്‍ മുടക്കുന്ന നിര്‍മ്മാതാവിനെ കുടി ഓര്‍ക്കണം; പ്രസവാവധി എടുക്കുമ്പോള്‍ സമയബന്ധിതമായി എഡിറ്റിങ് കൂടി നടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതില്ലേയെന്നും രഞ്ജി പണിക്കര്‍; 'ബാക് ഡ്രോപ്പിലെ' മേയറെ കണ്ട് അന്തം വിട്ട രേവതി; 'സിനിമാ മേഖലയിലെ ലിംഗനീതി' ചര്‍ച്ച ഡബ്ല്യുസിസിയെ അപമാനിക്കലായി; പിണറായി കട്ടക്കലിപ്പില്‍; സിനിമാ നയരൂപീകരണം 'കുണു കുണാ' ചര്ച്ചയായപ്പോള്പ്രത്യേക ലേഖകൻ6 Aug 2025 9:40 AM IST
SPECIAL REPORT'മലയാളിയ്ക്ക് മനസ്സിലാകാത്ത പടങ്ങള്‍ നിര്‍മ്മിച്ച് മികച്ച സംവിധായകനെന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിച്ച പരനാറിയാണ് അടൂര്‍ ഗോപാലകൃഷ്ണന്'! സ്ഥിര ബുദ്ധി നഷ്ടപ്പെട്ട സംവിധായകനെ ചങ്ങലയ്ക്ക് ഇടണമെന്ന പരിഹാസവുമായി ആര്‍പിഐ നേതാവ്; രാജീവ് ദാസിന്റെ കുറിപ്പ് വിവാദത്തില്‍; തിരുത്തിയിട്ടും വിവാദങ്ങള്‍ അടൂരിനെ വിട്ടൊഴിയുന്നില്ല; വിശ്വവേദികളിലെ സംവിധായകന് ഹൃദയ വികാസമില്ലേ?മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 9:30 AM IST
Right 1സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കണം; സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുത്; പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടമാകും; സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂരിന്റെ വിവാദപരാമര്‍ശങ്ങള്‍ അധിക്ഷേപമെന്ന് ആക്ഷേപം; ഡോ.ബിജുവിനെ ചൂണ്ടി കാട്ടി സദസില്‍ പ്രതിഷേധം; അടൂരിന് മറുപടിയുമായി ശ്രീകുമാരന്‍ തമ്പിയും പുഷ്പലതയുംമറുനാടൻ മലയാളി ബ്യൂറോ3 Aug 2025 6:51 PM IST
SPECIAL REPORTനല്ല സിനിമ, നല്ല നാളെ! ചലച്ചിത്ര നയത്തിന് ദിശാബോധം നല്കാന് സിനിമ കോണ്‍ക്ലേവിന് കഴിയുമെന്ന് മോഹന്‍ലാല്‍; സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുന്നത് നല്ല പ്രോത്സാഹനമെന്നും പ്രതികരണം; കോണ്‍ക്ലേവ് ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിസ്വന്തം ലേഖകൻ2 Aug 2025 12:30 PM IST
Newsഎന്തിനാണ് സിനിമ കോണ്‍ക്ലേവ്? പൊതുജനത്തിന്റെ പണവും സമയവും കളയരുത്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നടി രഞ്ജിനിമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:35 PM IST
Newsനയരൂപീകരണ യോഗത്തിന് പത്മപ്രിയ എത്തില്ല; സിനിമാ കോ്ണ്ക്ലേവിലും സര്‍വ്വത്ര അനിശ്ചിതത്വം; സിനിമയിലെ വനിതാ കൂട്ടായ്മ എതിര്‍പ്പിലോ? കോണ്‍ക്ലേവ് ജനുവരി കഴിഞ്ഞേക്കുംRemesh7 Sept 2024 8:37 AM IST
Newsസിനിമാ കോണ്‍ക്ലേവ് ജനുവരിയിലേക്ക് മാറ്റിയേക്കും; നയരൂപീകരണ സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച; പത്മപ്രിയ പങ്കെടുക്കില്ലPrasanth Kumar6 Sept 2024 10:18 PM IST
Newsസിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് പുറത്ത്; ബി. ഉണ്ണികൃഷ്ണന് ഉള്‍പ്പെടെ തുടരും; നടത്തിപ്പ് ചുമതല ഷാജി എന്‍ കരുണിന്Prasanth Kumar5 Sept 2024 6:17 PM IST